News പുഷ്പക്ക് മൂന്നാം ഭാഗവും വരുന്നു..? സംശയം ബലപ്പെടുത്തി വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ്By WebdeskJanuary 12, 20220 അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ ഓടിടി റിലീസ് നടന്നിട്ടും തീയറ്ററുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ…