Entertainment News ഖൽബ് സിനിമയിലെ ‘ഖൽബേ’ ഗാനമെത്തി, വിനീത് ശ്രീനിവാസന്റെ മാസ്മരിക ശബ്ദത്തിൽ അതിമനോഹര പ്രണയഗാനംBy WebdeskNovember 22, 20230 രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായകരാക്കി സാജിദ് യഹിയ ഒരുക്കുന്ന ഖൽബ് സിനിമയിലെ അതിമനോഹരമായ പ്രണയഗാനമെത്തി. ഖൽബേ എന്ന ഗാനം വിനീത് ശ്രീനിവാസൻ ആണ് പാടിയിരിക്കുന്നത്. സുഹൈൽ…