Entertainment News ‘എബ്രഹാം മാത്യു മാത്തന് നിന്നെയും പേടിയില്ല, നിന്റെ പൊലീസിനെയും പേടിയില്ല’; സുരേഷ് ഗോപിയുടെ ക്രൈം ത്രില്ലർ ‘പാപ്പൻ’ ട്രയിലർ എത്തി; മിന്നിച്ചേക്കണേ എന്ന് ആരാധകർBy WebdeskApril 16, 20220 ഒരു ഇടവേളയ്ക്ക് ശേഷമാണ് നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമാപ്രേമികൾ ഈ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വിശേഷങ്ങളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.…