Browsing: Ragam Theatre

കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ തൃശൂരിലെ സിനിമാപ്രേമികളെ തേടി ഒരു സന്തോഷവാർത്ത…