Entertainment News കിംഗ് ഓഫ് കൊത്ത എത്തുന്നതിനു മുമ്പേ കിടിലൻ പെർഫോമൻസുമായി ദുൽഖർ നെറ്റ്ഫ്ലിക്സിൽ എത്തുന്നു, ആവേശമായി ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്’ വെബ് സീരീസ് ട്രയിലർBy WebdeskAugust 3, 20230 കരിയറിലെ തന്നെ ദുൽഖറിന്റെ വമ്പൻ ചിത്രം റിലീസ് ആകാൻ ഇനി ദിവസങ്ങൾ മാത്രം. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് ഓണത്തിന് എത്തും. എന്നാൽ.…