News ഇത് ദൈവം തന്ന താക്കീത്..! പാർട്ടിയും വേണ്ട രാഷ്ട്രീയവും വേണ്ടായെന്ന തീരുമാനമെടുത്ത് രജനീകാന്ത്By webadminDecember 29, 20200 പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നില്ലെന്ന് വെളിപ്പെടുത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം തലൈവർ വ്യക്തമാക്കിയത്. തന്നിൽ വിശ്വസിച്ചവർക്ക് അവർ ബലിയാടുകളായി എന്ന് തോന്നരുത് എന്ന് കുറിച്ച സൂപ്പർസ്റ്റാർ…