Entertainment News യുവഹൃദയങ്ങളെ ഇളക്കിമറിച്ച ‘രതിപുഷ്പ’ത്തിന് ചുവടുവെച്ച് സൗബിനും റംസാനും സുഷിനും; വീഡിയോ പങ്കുവെച്ച് ഷൈൻBy WebdeskMarch 5, 20220 സിനിമ റിലീസ് ആകുന്നതിനു മുമ്പേ തന്നെ യുവഹൃദയങ്ങൾ നെഞ്ചിലേറ്റിയ പാട്ടായിരുന്നു ഭീഷ്മ പർവം സിനിമയിലെ ‘രതിപുഷ്പം’ എന്ന ഗാനം. നടനും നർത്തകനുമായ റംസാനും ഷൈൻ ടോം ചാക്കോയും…