Entertainment News ‘ദാരിദ്ര്യം പിടിച്ച നടി’ എന്ന അശ്വന്ത് കോക്കിന്റെ പരാമര്‍ശം വേദനിപ്പിച്ചില്ല; സാധാരണക്കാരുടെ ജീവിതം ചെയ്യാനും ആളുകള്‍ വേണ്ടേ?’ വിവാദത്തില്‍ പ്രതികരിച്ച് രമ്യ സുരേഷ്By WebdeskMarch 23, 20230 തനിക്കെതിരായ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി രമ്യ സുരേഷ്. അശ്വന്തിന്റെ കോക്കിന്റെ പരാമശം തന്നെ വേദനിപ്പിച്ചില്ലെന്ന് രമ്യ സുരേഷ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ശ്രദ്ധിക്കാത്ത…