Events റാണാ ദഗുബട്ടി – മിഹീക വിവാഹത്തിന് ആരംഭം കുറിച്ചു; ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ കാണാംBy webadminAugust 7, 20200 കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹം. നാളെയാണ് മിഹീകയുടെ കഴുത്തിൽ താരം താലി ചാർത്തുന്നത്.…