Entertainment News ഈ സൂപ്പർ സ്ക്വാഡ് ഹിറ്റിലേക്ക്, ‘കണ്ണൂർ സ്ക്വാഡ്’ ആദ്യദിവസം നേടിയതിന്റെ കണക്കുകൾ പുറത്ത്By WebdeskSeptember 29, 20230 നിരവധി പൊലീസ് വേഷങ്ങളിൽ നടൻ മമ്മൂട്ടി പ്രേക്ഷകർക്ക് പരിചിതനാണ്. എന്നാൽ, അതിനെയെല്ലാം മറികടക്കുന്ന തരത്തിലുള്ള പ്രകടനവുമായി എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി. നവാഗതസംവിധായകനായ റോബി…