News ദളപതി വിജയ്യുടെ മകന്റെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി യുവനടി..!By webadminMay 29, 20210 വളർന്നുവരുന്ന ഒട്ടുമിക്ക നായികമാരുടെയും ഒരാഗ്രഹമാണ് ദളപതി വിജയ്യുടെ നായികയായി അഭിനയിക്കുക എന്നത്. എന്നാലിതാ വിജയ്യുടെ മകൻ ജേസൺ സഞ്ജയ്യുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊൻപത് വയസുകാരിയായ…