Entertainment News ‘അവര്‍ പറയുന്ന പോലെ എന്റെ പ്രായം 52 അല്ല; എനിക്ക് പ്രായം 38 ഉം മഹാലക്ഷ്മിക്ക് 35 ഉം ആണ്’; രവീന്ദര്‍ ചന്ദ്രശേഖരന് പറയുന്നുBy WebdeskSeptember 5, 20220 അടുത്തിടെയാണ് തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണാണ് നടന്നത്.…