Entertainment News ഓണം കഴിഞ്ഞപ്പോഴേക്കും കോടി കിലുക്കവുമായി ആർ ഡി എക്സ്, 50 കോടി തിളക്കവുമായി ചിത്രംBy WebdeskSeptember 4, 20230 വലിയ ബഹളങ്ങളില്ലാതെ എത്തി റിലീസ് ആയ അന്നുമുതൽ തിയറ്ററുകളിൽ ആരവം തീർത്ത സിനിമയാണ് ആർ ഡി എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണത്തിന്…