Entertainment News ചരിത്രമായി സ്ഫടികം, ആദ്യ ആറു ദിനങ്ങൾ കൊണ്ട് മുടക്കുമുതൽ തിരിച്ചു പിടിച്ചു, 28 വർഷത്തിനു ശേഷവും ജനപ്രീതി നിലനിർത്തി ആടുതോമയും കൂട്ടരുംBy WebdeskFebruary 15, 20230 മലയാളസിനിമയിൽ സ്ഫടികം പോലെ സിനിമാപ്രേമികൾ നെഞ്ചേറ്റിയ സിനിമകൾ ചുരുക്കമാണ്. എന്നിട്ടുപോലും 28 വർഷത്തിനു ശേഷം സ്ഫടികം റീ റിലീസ് ചെയ്യാൻ പോകുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചപ്പോൾ തിയറ്ററിൽ കാണാൻ…