Entertainment News ‘റിസർവ് ബാങ്ക് സിനിമയ്ക്ക് വായ്പ തരുന്നില്ല, ഉദ്യോഗസ്ഥർ സിനിമ കാണുന്നത് നിർത്തണം’: പ്രധാനമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്നും അൽഫോൻസ് പുത്രൻBy WebdeskApril 1, 20230 സിനിമ എടുക്കുന്നതിന് വായ്പ നിഷേധിച്ച റിസർവ് ബാങ്കിന് എതിരെ സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് റിസർവ്…