കമലഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ.. ഒരു സാധാരണ സിനിമ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇത്രയും പേരുകൾ മതി അവർ ഒന്നിച്ചുള്ള സിനിമ കാണുവാൻ ഒരു കാരണം.…
ഒരാഴ്ച മുൻപാണ് ഡിജോ ജോസ് ആന്റണി എന്ന യുവസംവിധായകനൊരുക്കിയ ജനഗണമന എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ,…
കെ കെ മേനോൻ രചിച്ചു സംവിധാനം നിർവഹിച്ച കയ്പ്പക്ക എന്ന ചിത്രമാണ് കേരളത്തിൽ കഴിഞ്ഞ ദിവസം പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം…
പ്രേക്ഷകർക്ക് എന്നും ആവേശം നൽകിയിട്ടുള്ള ചിത്രങ്ങളാണ് പൊളിറ്റിക്കൽ അല്ലെങ്കിൽ സോഷ്യൽ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രങ്ങൾ. സമൂഹത്തിൽ നടക്കുന്ന പല അന്യായങ്ങളും തുറന്നു കാണിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന…
ദേശീയ പുരസ്‍കാര ജേതാവായ, പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രമാണ് ഇന്ന് ആഗോള തലത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്ന്.…
ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് തല അജിത് നായകനായ വലിമൈ എന്ന ചിത്രം. തീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ എന്നീ ചിത്രങ്ങൾക്ക് ശേഷം…
സുജിത് ലാൽ എന്ന നവാഗത സംവിധായകൻ ആണ് ഇന്ന് തന്റെ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ഒരാൾ. അദ്ദേഹം ഒരുക്കിയ രണ്ട് എന്ന ചിത്രം ഇന്ന്…
സിനിമ എന്നത് ഒരുപാട് പേരുടെ അന്നമാണ്, വിയർപ്പാണ്, സ്വപ്‌നമാണ്. അതിനെ മാധ്യമവേശ്യതരം കാണിച്ച് സ്വന്തം ധർമ്മം എന്താണെന്ന് ഓർക്കാതെ മാതൃഭൂമി ചെയ്തു കൂട്ടുന്ന സ്വാർത്ഥത നിറഞ്ഞ പ്രവൃത്തികൾക്കെതിരെ…