News ശ്രീ റെഡ്ഡിക്ക് ആ ഐഡിയ പറഞ്ഞുകൊടുത്തത് റാം ഗോപാൽ വർമ്മ; 5 ലക്ഷം രൂപ ഓഫറും ചെയ്തു..!By webadminApril 19, 20180 ശ്രീ റെഡ്ഡി കൊടുങ്കാറ്റ് തെലുങ്ക് സിനിമാലോകത്തെ അടിമുടി ആടിയുലച്ചു കൊണ്ടിരിക്കുകയാണ്. ശ്രീ റെഡ്ഢി കൊളുത്തിവിട്ട വിവാദത്തിന് പിന്തുണച്ചും എതിർത്തും പലരും മുന്നോട്ട് വന്നിട്ടുണ്ട്. അതിനിടയിലാണ് സൂപ്പർ താരം…