‘നിവിന്റെ മട്ടാഞ്ചേരി മൊയ്തു, അര്‍ജുന്റെ ഹംസ’; മട്ടാഞ്ചേരിയിലെ വിപ്ലവ നായകന്മാരെ അണിയിച്ചൊരുക്കിയ റോണക്സിന്റെ കരവിരുത്By WebdeskMarch 13, 20230 നിവിന്‍ പോളി നായകനായി എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാജീവ് രവി ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസ…