Entertainment News ബ്രഹ്മാണ്ട വിസ്മയം നാളെ മുതൽ; RRRനെ വരവേൽക്കാൻ ഒരുങ്ങി ലോകം, കേരളത്തിൽ 500ൽപരം സ്ക്രീനുകളിൽ റിലീസ്By WebdeskMarch 24, 20220 സിനിമാപ്രേമികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് നാളെ അവസാനമാകും. ബ്രഹ്മാണ്ട വിസ്മയചിത്രമായ ആർ ആർ ആർ മാർച്ച് 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 500ൽപ്പരം സ്ക്രീനുകളിലാണ് ചിത്രം…