Saajan Bakery to be released in Shenoy’s Theatre on its reopening

ഷേണായീസിന്റെ റീഓപ്പണിങ്ങിൽ ഇരട്ടിമധുരമേകി അജു വർഗീസിന്റെ സാജൻ ബേക്കറിയും എത്തുന്നു..!

മലയാള സിനിമ പ്രദർശന ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നാമധേയമാണ് എറണാകുളം ഷേണായീസ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ തീയറ്ററുകളിൽ ഒന്നായിരുന്ന എം ജി റോഡിലുള്ള ഷേണായീസ് ഇപ്പോൾ…

4 years ago