Browsing: Saajir Sadaf

യുവതാരങ്ങളായ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ നായകരാക്കി സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോശിച്ചായന്റെ പറമ്പ്’. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.…