Trailers വിക്രത്തിൻറെ ഇടിവെട്ട് മാസ്സ് ഗെറ്റപ്പുമായി സാമി സ്ക്വയർ ട്രയ്ലർ പുറത്തിറങ്ങി !! വീഡിയോ കാണാംBy webadminJune 3, 20180 വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ സാമിയുടെ രണ്ടാം ഭാഗം സാമി 2 വിന്റെ ട്രൈലെർ പുറത്തിറങ്ങി…2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ തുടര്‍ച്ചയാണ്…