Entertainment News ‘സബാഷ് ചന്ദ്രബോസ്’ സിനിമ കാണാൻ സ്കൂളിലെത്തി കുട്ടികളെയും അധ്യാപകരെയും ക്ഷണിച്ച് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻBy WebdeskAugust 3, 20220 യുവനടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ചിത്രത്തിൽ ജോണി ആന്റണിയും വിഷ്ണുവിനൊപ്പം പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വി സി അഭിലാഷ് ആണ് ചിത്രം സംവിധാനം…