Entertainment News ‘അന്ധവിശ്വാസം തുലയട്ടെ, ആത്മവിശ്വാസം വളരട്ടെ’; ഒരു വിവാഹം കഴിക്കാനുള്ള പങ്കപ്പാട്, വിവാഹം ആവാഹനം നാളെ മുതൽ തിയറ്ററുകളിൽBy WebdeskNovember 17, 20220 യുവതാരം നിരഞ്ജ് മണിയന്‍പിള്ള നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവാഹ ആവാഹനം. സാജന് ആലുംമൂട്ടില്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖം നിതാരയാണ് ചിത്രത്തിൽ നായിക.…