Entertainment News ‘നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ശ്രീലങ്കയിൽ വന്നതിന് നന്ദി’; കൊളംബോയിൽ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം ജയസൂര്യBy WebdeskAugust 17, 20220 ശ്രീലങ്കയിൽ സന്ദർശനത്തിന് എത്തി നടൻ മമ്മൂട്ടി. ശ്രീലങ്കയുടെ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത് ജയസൂര്യ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ ഷൂട്ടിങ്ങിന് എത്തിയത് ആയിരുന്നു…