Entertainment News ‘മിഥുൻ മാനുവൽ തോമസും ജൂഡ് ആന്റണിയും മാപ്പ് എഴുതി തന്നു, അത് ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്’ – സാന്ദ്ര തോമസ്By WebdeskApril 27, 20230 സിനിമാജീവിതത്തിലും കരിയറിലും താൻ ഏറ്റവും അധികം വിഷമിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഓം ശാന്തി…