Sandra thomas writes about Vanitha cover photo featuring Dileep and family

“എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നുള്ളൂ..! മനുഷ്യത്വം എല്ലാവരും ഒരുപോലെ അർഹിക്കുന്നു” സാന്ദ്രാ തോമസിന്റെ കുറിപ്പ്

നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം…

3 years ago