Entertainment News ‘കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം’; ശാന്തിവിള ദിനേശ്By WebdeskMarch 6, 20220 സിനിമയിൽ നിന്നും കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സ്വയം രാജിവെച്ച് പോകണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇങ്ങനെ…