Entertainment News സൂപ്പർഹിറ്റ് സംവിധായകൻ ഷാഫി ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു; ഇന്ദ്രൻസിന് ഒപ്പം അജുവും ഷറഫുദ്ദീനുംBy WebdeskApril 18, 20220 സംവിധായകൻ ഷാഫി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആനമുറി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നിവയ്ക്ക്…