Sarath Appani

അനാർക്കലിക്ക് ഒപ്പം അപ്പാനി ശരത്തും, സൈക്കോ ത്രില്ലർ ചിത്രം അമല എത്തുന്നു, ഒഫീഷ്യൽ ട്രയിലർ പുറത്ത്

ത്രില്ലർ സിനിമാപ്രേമികൾക്ക് ആവേശമായി വീണ്ടും ഒരു സൈക്കോ ത്രില്ലർ എത്തുന്നു. അനാർക്കലി മരിക്കാർ നായികയായി എത്തുന്ന ചിത്രം 'അമല'യുടെ ട്രയിലർ കഴിഞ്ഞിവസം റിലീസ് ചെയ്തു. അനാർക്കലിക്ക് ഒപ്പം…

2 years ago