Entertainment News ‘അങ്ങനെ ഒരാൾ മാത്രം നന്നാകരുതല്ലോ’; സൈജു കുറുപ്പിനെ വഷളാക്കിയെടുക്കാൻ സാറ്റർഡേ നൈറ്റ് സെറ്റിൽ നിവിൻ പോളിയും സംഘവും നടത്തിയത് വലിയ പോരാട്ടംBy WebdeskNovember 4, 20220 യുവതാരങ്ങളായ നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ നായകരായി എത്തുന്ന ചിത്രം ‘സാറ്റർഡേ നൈറ്റ്’ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയിലറും…