Entertainment News ‘ഫുൾ ചില്ല് പടം, ചില്ലാകാൻ പറ്റിയ പടം’ – സാറ്റർഡേ നൈറ്റ് തിയറ്ററിൽ പോയി തന്നെ കാണണം എന്ന് കണ്ടിറങ്ങിയ പ്രേക്ഷകർBy WebdeskNovember 4, 20220 നിവിൻ പോളി ഉൾപ്പെടെയുള്ള യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന്…