Entertainment News ‘അമർ അക്ബർ അന്തോണിയുടെ രണ്ടാം ഭാഗം സൂപ്പർ ഹിറ്റ് ആക്കണേ’; ദൈവം മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ എന്തു ചോദിക്കുമെന്ന് അവതാരക, സൂപ്പർ മറുപടിയുമായി വിഷ്ണു ഉണ്ണിക്കൃഷ്ണൻBy WebdeskMarch 31, 20230 പ്രേക്ഷകരെ വളരെ രസിപ്പിച്ച സിനിമ ആയിരുന്നു നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ,…