Gallery ‘ഇത് സീതു ലക്ഷ്മിയുടെ അത്തപ്പൂക്കളം’; വൈറലായി ഫോട്ടോഷൂട്ട്By WebdeskSeptember 7, 20220 ഓണം പ്രമാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുകള്‍ നിറയുകയാണ്. കേരള സാരിയും മുണ്ടും ഷര്‍ട്ടും ധരിച്ചുമെല്ലാമാണ് പലരുടേയും ഫോട്ടോഷൂട്ട്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സീതു ലക്ഷ്മിയുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.…