Entertainment News ‘നടിയുമായി നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം, അവസരം നൽകാത്തതിൽ വൈരാഗ്യം’: വിജയ് ബാബുBy WebdeskJune 2, 20220 കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു അന്വോഷണ സംഘത്തിനു മുമ്പാകെ ഹാജരായി. വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. പരാതിക്കാരിയായ നടിയുമായി…