Celebrities സാരിയിൽ സുന്ദരികളായി ശാലിനിയും ശ്യാമിലിയും, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയBy EditorJanuary 28, 20210 ഒരു കാലത്ത് മലയാള സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായും ചേച്ചിയും അനിയത്തിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അഞ്ജലി…