Browsing: Shalini and Shamili

ഒരു കാലത്ത് മലയാള സിനിമാ പ്രേഷകരുടെ  പ്രിയപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായും ചേച്ചിയും അനിയത്തിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അഞ്ജലി…