Celebrities ശാലു കുര്യന്റെ വീട്ടിലേക്ക് കുഞ്ഞഥിതി എത്തി, അമ്മയായ സന്തോഷം പങ്കുവെച്ച് താരം!By EditorDecember 22, 20200 മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വര്‍ഷയായി എത്തിയ താരം വളരെ പെട്ടന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നെഗറ്റീവ് റോളുകളിൽ ആയിരുന്നു…