Actress വൈൻ ഗ്ലാസ് കൈയ്യിലേന്തി ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി ശാലു മേനോൻ; ഫോട്ടോസ്By WebdeskDecember 23, 20210 നടി എന്നതിനേക്കാൾ നർത്തകിയെന്ന് അറിയാൻ ഇഷ്ടപ്പെടുന്ന നൃത്തത്തെ അത്രയേറെ സ്നേഹിക്കുന്ന കലാകാരിയാണ് ശാലു മേനോൻ. ഒരു കാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും നൃത്തമായിരുന്നു ശാലു മേനോന്റെ രക്തത്തിൽ…