Shane Nigam’s Mother reacts to the controversies

എല്ലാവരും തന്റെ മകനെ കുറ്റപ്പെടുത്തുമ്പോൾ ഷെയ്‌ന്റെ അമ്മക്കും ചിലത് പറയാനുണ്ട്..!

ഓരോ റോൾ കൊണ്ടും തന്റെയുള്ളിലെ അഭിനേതാവിനെ മികച്ചതാക്കി കൊണ്ടിരിക്കുന്ന ഷെയ്ൻ നിഗം ഇന്ന് വിവാദങ്ങളുടെ ആഴക്കടലിലാണ്. ഇപ്പോൾ എല്ലാ വിരലുകളും ചൂണ്ടുന്നത് ഈ യുവ നായകനിലേക്ക് തന്നെയാണ്.…

5 years ago