Entertainment News ‘നേര്’ കണ്ട് ഇമോഷണലായി ആന്റണി പെരുമ്പാവൂർ, തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് പുറത്തേക്കിറങ്ങി ഭാര്യ ശാന്തിയുംBy WebdeskDecember 21, 20230 മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘നേര്’ പ്രേക്ഷകരെ കീഴടക്കി കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ കാരക്ടർ റോളിലാണ് മോഹൻലാൽ…