നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതം ആയിരുന്നു കഴിഞ്ഞദിവസം. സോഷ്യൽ മീഡിയയിൽ മനസമ്മത ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയും വൈറലായിരിക്കുകയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരായിരുന്നു…