Actress ഷീറോ ലൊക്കേഷനില്‍ കുളയട്ടയെ കയ്യിലെടുത്ത് സണ്ണിയുടെ ധൈര്യ പരീക്ഷണം, വിഡിയോ വൈറല്‍By WebdeskAugust 6, 20210 ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുകയാണ് സണ്ണി ലിയോണി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറില്‍ പൂര്‍ത്തിയാക്കി. അതിനു…