Entertainment News ‘ഇല്ല, അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുവാൻ സമ്മതിക്കില്ല’; നടികർ തിലകത്തിന്റെ പേര് മാറ്റണമെന്ന അപേക്ഷയുമായി ശിവാജി ഗണേശന്റെ ആരാധക സംഘടനBy WebdeskNovember 1, 20230 മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട യുവനായകൻ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ഇതിനിടയിൽ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി…