Entertainment News പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക് വിവാഹിതനായി, വധു പാകിസ്ഥാൻ നടി സനBy WebdeskJanuary 20, 20240 പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് വിവാഹിതനായി. പാകിസ്ഥാൻ സിനിമാതാരം സന ജാവേദിനെയാണ് വിവാഹം ചെയ്തത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ്…