Entertainment News കണ്ണൂർ സ്ക്വാഡ് പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നു, ഷൂട്ടിംഗിനായി സ്വയം വാഹനമോടിച്ച് മമ്മൂട്ടി പുനെയിലേക്ക്By WebdeskFebruary 14, 20230 മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ അടുത്ത ഷെഡ്യൂൾ പുനെയിൽ ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. പാലായിൽ വെച്ച് ഡിസംബർ അവസാനം പൂജയും…