സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്നിന് മികച്ച പ്രതികരണം. സൗബിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചതുരം എന്ന ചിത്രത്തിന് ശേഷം തീയറ്ററിലെത്തിയ സിദ്ധാര്‍ത്ഥ്…
സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ജിന്ന്, സുരാജ് വെഞ്ഞാറമ്മൂടിന്റെ ന്നാലും ന്റെളിയാ, അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമാകുന്ന തേര്, ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഋ തുടങ്ങി ഇന്ന് തീയറ്ററുകളില്‍ എത്തുന്നത് നാല്…
സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് പ്രേക്ഷകരിലേക്കെത്തുന്നു. സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന്…
സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് എന്ന ചിത്രത്തിലെ ഗാനം പുറത്ത്. സിത്താര കൃഷ്ണകുമാര്‍ ആലപിച്ച ' ഒ മനുജാ' എന്ന ഗാനത്തിന്റെ…
സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് പ്രേക്ഷകരിലേക്കെത്തുന്നു. സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന്…
ആകാംക്ഷ ജനിപ്പിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളുമായി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ട്രയിലർ എത്തി. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. റോഷൻ മാത്യു,…
'രാക്ഷസി, രാക്ഷസി, രാക്ഷസി' എന്ന തകർപ്പൻ പാട്ടുമായി എത്തി സൗഹൃദത്തിന്റെയും കോളേജ് കാമ്പസിന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു നമ്മൾ. പുതുമുഖങ്ങൾ ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കമൽ…
നടനും സംവിധായകനുമായ സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചതുരം'. റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ…