Entertainment News പരസ്പരം അൺഫോളോ ചെയ്തു, പ്രണയം പ്രഖ്യാപിച്ച പോസ്റ്റും അപ്രത്യക്ഷം, സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് അഭ്യൂഹംBy WebdeskJuly 17, 20230 സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും പ്രണയം പ്രഖ്യാപിച്ച പോസ്റ്റും അപ്രത്യക്ഷമായി.…