News “വിജയിച്ചു കഴിഞ്ഞാൽ ഇതേ ബാസ്റ്റിന്റെ വീടിന്റെ മുൻപിലും ഡേറ്റിനായി കുനിഞ്ഞു നിൽക്കും ഈ മേനോൻ” സിനിമ – നാടക പ്രവർത്തകന്റെ വാക്കുകൾBy webadminNovember 1, 20190 പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്റെ പ്രവർത്തി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തന്റെ സിനിമയില്‍…