Entertainment News 82 വയസായ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ എത്തിയ പങ്കജം അമ്മ, ‘നേര്’ കാണാനെത്തിയപ്പോൾ ഒപ്പം സ്നേഹക്കൂട്ടിലെ കൂട്ടുകാരുംBy WebdeskDecember 31, 20230 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. അമ്പതുകോടി ക്ലബിൽ എത്തിയ ചിത്രം കാണാൻ കേരളക്കര…